Top Storiesലോക്സഭാ വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചു കര്‍ണാടക തെരഞ്ഞെടുപ്പു കമ്മീഷന്; വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച രേഖകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റേതല്ല; ശകുന്‍ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ടു ചെയ്തെന്ന രേഖകള്‍ ഹാജറാക്കാന്‍ നിര്‍ദേശം; ധൈര്യമുണ്ടെങ്കില്‍ രാഹുലിനെതിരെ ക്രിമിനല്‍ കേസെടുക്കട്ടെയെന്ന് കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ10 Aug 2025 6:24 PM IST